Skip to content
Home » ഇനി തീയേറ്റർ അനുഭവം വീട്ടിൽ; സാംസങ് Mini LED TV (M-Series) റിവ്യൂ: ഫീച്ചറുകളും വിലയും അറിയാം.

ഇനി തീയേറ്റർ അനുഭവം വീട്ടിൽ; സാംസങ് Mini LED TV (M-Series) റിവ്യൂ: ഫീച്ചറുകളും വിലയും അറിയാം.

samsung-mini-led-tv-m80h-model-front-view
samsung-mini-led-tv-m80h-model-front-view Ai

Samsung mini led tv malayalam review – മികച്ചൊരു ഹോം സിനിമാ അനുഭവം ആഗ്രഹിക്കുന്നവർക്കും പ്രൊഫഷണൽ ഗെയിമർമാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഈ സീരീസ് സാംസങ് ഇറക്കിയിരിക്കുന്നത്. AI സാങ്കേതികവിദ്യയും മിനി എൽഇഡി ഡിസ്‌പ്ലേയുടെ കരുത്തും ഒത്തുചേരുന്ന നാല് Mini LED TV കളാണ് സാംസങ് വിപണിയിലിറക്കിയിരിക്കുന്നത്. മികച്ച കാഴ്ചാനുഭവം ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു. M2EH, M71H, M70H, M80H എന്നിങ്ങനെ നാല് മോഡലുകളിലായിട്ടാണ് ഇത്‌ ഇറക്കിയിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ Samsung mini led tv malayalam review വിൽ താഴെ വിവരിക്കുന്നു.

Samsung new mini led tv features

  1. സാധാരണ എൽഇഡികളെ അപേക്ഷിച്ച് Mini LED ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് വലിപ്പം കുറഞ്ഞ മിനി എൽഇഡികളാണ് ഇതിലുള്ളത് ഇത് കൃത്യമായ പ്രകാശ നിയന്ത്രണവും (Light Control) മികച്ച കോൺട്രാസ്റ്റും നൽകുന്നു.
  2. സാംസങ്ങിന്റെ പ്രീമിയം NQ4 AI Gen2 പ്രോസസറാണ് ഈ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ കണ്ടന്റുകളെ 4K ക്വാളിറ്റിയിലേക്ക് ഉയർത്താനും (AI Upscaling) ശബ്ദവും ചിത്രവും തത്സമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  3. ഗെയിമർക്ക് ഉപകാരപ്പെടുന്ന രീതിയിൽ അവരെ ലക്ഷ്യമിട്ട് 144Hz വരെയുള്ള റിഫ്രഷ് റേറ്റ് ഈ ടിവികൾ വാഗ്ദാനം ചെയ്യുന്നു. Motion Xcelerator സാങ്കേതികവിദ്യ ആക്ഷൻ രംഗങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നു.
  4. വളരെ നേർത്ത ബെസലുകളോട് കൂടിയ മെറ്റാലിക് ബോഡി ടിവിക്ക് ഒരു പ്രീമിയം ലുക്ക് നൽകുന്നു.

Samsung new mini led tv Models and price മോഡലുകളും വിലയും

Budget Friendly Samsung 4K TV Malayalam വിവിധ വലിപ്പത്തിലും ബജറ്റിലും ഈ ടിവികൾ ലഭ്യമാണ്. തുടക്ക വില ₹33,990 ആണ് (M2EH മോഡലിന്) Samsung AI TV price in Kerala.

Samsung M80H vs M70H Features

തുടക്ക മോഡലായ M2EH പല വലുപ്പത്തിലാണ് ഉള്ളത് 43″, 55″, 65″, 75″. ബജറ്റ് ഫ്രണ്ട്ലിയാണ്, 4K ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു.
M71H ഈ മോഡൽ 43″ സൈസിലാണുള്ളത് കോംപാക്റ്റ് മോഡലാണ് പവർഫുൾ ആണ്.
M70H 50″ മുതൽ 85″ വരെ സൈസിലാണുള്ളത് വലിയ സ്‌ക്രീൻ ഓപ്ഷനുകൾ. M80H 55″, 65″, 75″ എന്നീ സൈസുകൾ 144Hz റിഫ്രഷ് റേറ്റ്, പ്രീമിയം ഗെയിമിംഗ് ഗൈമിങ് ഇഷ്ടമുള്ളവർക്ക് ഉതകിയത്.

Samsung Knox Security TVs സോഫ്റ്റ്‌വെയറും സുരക്ഷയും


സാംസങ്ങിന്റെ സ്വന്തം സുരക്ഷാ സോഫ്റ്റ്‌വെയർ ആയ UI Tizen ഒഎസിലാണ് ഈ ടിവികൾ പ്രവർത്തിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ ടിവികൾക്ക് 7 വർഷം വരെ ഒഎസ് അപ്‌ഡേറ്റുകൾ സാംസങ് ഉറപ്പുനൽകുന്നു എന്നതാണ്. സുരക്ഷയ്ക്കായി സാംസങ് നോക്‌സ് (Knox Security) സംവിധാനവും ഇതിലുണ്ട്. കൂടാതെ സാംസങ് ടിവി പ്ലസ് വഴി 150-ലധികം ചാനലുകൾ സൗജന്യമായി കാണാനും സാധിക്കും.

നിലവിൽ സാംസങ് വെബ്സൈറ്റിലും ഓൺലൈൻ സ്റ്റോറുകളിലും ഈ ടിവികൾ ലഭ്യമാണ്. ഓഫറുകളുടെ ഭാഗമായി 5% വരെ ക്യാഷ്ബാക്കും ആകർഷകമായ ഇഎംഐ സൗകര്യങ്ങളും കമ്പനി നൽകുന്നുണ്ട്.

Best Mini LED TV in India 2026 പ്രീമിയം ഫീച്ചറുകൾ മിതമായ വിലയിൽ ആഗ്രഹിക്കുന്നവർക്ക് സാംസങ്ങിന്റെ ഈ പുതിയ മിനി എൽഇഡി ടിവികൾ മികച്ചൊരു ഓപ്ഷനാണ്. നിങ്ങൾ ഒരു സിനിമാ പ്രേമിയോ ഗെയിമറോ ആണെങ്കിൽ, ഈ പുത്തൻ ടിവികൾ നിങ്ങളുടെ ലിവിംഗ് റൂമിന് പുതിയൊരു മാനം നൽകും.

Samsung mini led tv review in malayalam നോടുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക്ക.

FacebookEmailWhatsAppGoogle TranslateXTwitterPinterest

Leave a Reply

Your email address will not be published. Required fields are marked *