Skip to content
Home » OnePlus Nord CE6 Lite – വൺപ്ലസ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന നോർഡ് സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ

OnePlus Nord CE6 Lite – വൺപ്ലസ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന നോർഡ് സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ

OnePlus Nord CE6 Lite
OnePlus Nord CE6 Lite

OnePlus Nord CE6 Lite – വൺപ്ലസ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന നോർഡ് സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ OnePlus Nord CE6 Lite വിപണിയിലെത്തിച്ചിരിക്കുകയാണ്, സ്മാർട്ട്ഫോൺ രംഗത്തെ വമ്പന്മാരായ വൺ പ്ലസ്. സാധാരണ മിഡ്-റേഞ്ച് ഫോണുകളിൽ നിന്നും വ്യത്യസ്തമായി, ബാറ്ററി ലൈഫിന് പരിഹാരവുമായാണ് ഇത്തവണ വൺപ്ലസ് എത്തിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

  1. ബാറ്ററിയെ കുറിച്ചാണ് ഈ ഫോണിൽ പ്രധാനമായി പറയേണ്ടത്. സാധാരണ ഉപയോഗത്തിൽ രണ്ട് ദിവസത്തിലധികം ചാർജ് നിൽക്കുന്നതരത്തിൽ 7,000mAh ബാറ്ററിയാണ് ഇതിൽ ഉപഴോകിച്ചിരിക്കുന്നത്.
  2. വലിയ ബാറ്ററിയാണെങ്കിലും ചാർജ് ചെയ്യാൻ അധികസമയം വേണ്ടിവരില്ല. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഇതിലുണ്ട്.
  3. മികച്ച കാഴ്ചാനുഭവം നൽകുന്ന 6.7-inch AMOLED ഡിസ്‌പ്ലേ. 120Hz റിഫ്രഷ് റേറ്റ് ഉള്ളതിനാൽ സ്ക്രോളിംഗും ഗെയിമിംഗും വളരെ സ്മൂത്ത് ആയിരിക്കും.
  4. വൺപ്ലസിന്റെ തനതായ ക്വാളിറ്റി നൽകുന്ന 50MP മെയിൻ ക്യാമറ. സെൽഫികൾക്കായി മുന്നിൽ മികച്ച സെൻസറും നൽകിയിട്ടുണ്ട്.
  5. ദൈനംദിന ആവശ്യങ്ങൾക്കും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ Snapdragon പ്രോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

OnePlus Nord CE6 Lite വിപണി കീഴടുക്കുമോ

സാധാരണയായി കാണാറുള്ളത് മിഡ്-റേഞ്ച് ഫോണുകളിൽ 5,000mAh ബാറ്ററിയാണ് . എന്നാൽ വൺപ്ലസ് ഇത് 7,000mAh ലേക്ക് ഉയർത്തിയത് ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്കും, യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ്. കൂടാതെ വൺപ്ലസിന്റെ ക്ലീൻ ആയ OxygenOS അനുഭവവും ഇത്രയും വലിയ ബാറ്ററിയും ചേരുമ്പോൾ ഈ ബജറ്റിൽ ലഭ്യമായ മികച്ച ഫോണുകളിൽ ഒന്നായി ഇത് മാറും.

ഐഫോൺ 18 വരുന്നു: സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ആപ്പിൾ!

വലിയ ബാറ്ററിയാണെങ്കിലും ചാർജ് ചെയ്യാൻ അധികസമയം വേണ്ടിവരില്ല. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഇതിലുണ്ട്. മികച്ച കാഴ്ചാനുഭവം നൽകുന്ന 6.7-inch AMOLED ഡിസ്‌പ്ലേ. 120Hz റിഫ്രഷ് റേറ്റ് ഉള്ളതിനാൽ സ്ക്രോളിംഗും ഗെയിമിംഗും വളരെ സ്മൂത്ത് ആയിരിക്കും. വൺപ്ലസിന്റെ തനതായ ക്വാളിറ്റി നൽകുന്ന 50MP മെയിൻ ക്യാമറ. സെൽഫികൾക്കായി മുന്നിൽ മികച്ച സെൻസറും നൽകിയിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ Snapdragon പ്രോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്

OnePlus Nord CE6 Lite Battery and Specifications

OnePlus Nord CE6 Lite വിലയും ലഭ്യതയും

ഇന്ത്യൻ വിപണിയിൽ ഏകദേശം 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലായിരിക്കും ഈ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. ഓൺലൈൻ വഴിയും വൺപ്ലസ് സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകും.

OnePlus Nord CE6 Lite: പ്രധാന സവിശേഷതകൾ

  1. പ്രോസസ്സർ – മീഡിയടെക് ഡൈമെൻസിറ്റി 7400 അപെക്സ് (MediaTek Dimensity 7400 Apex).
  2. റാം/സ്റ്റോറേജ് – 6GB+128GB, 8GB+128GB, 8GB+256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.
  3. പിൻ ക്യാമറകൾ
  4. 50MP മെയിൻ ക്യാമറ (OmniVision OV50D40 സെൻസർ, EIS സൗകര്യത്തോടുകൂടി).
  5. 2MP ഡെപ്ത്-അസിസ്റ്റ് ക്യാമറ.
  6. മുൻ ക്യാമറ – 8MP സെൽഫി ക്യാമറ.
  7. ഡിസ്‌പ്ലേ – 6.72 ഇഞ്ച് ഡിസ്‌പ്ലേ, 2400×1080 പിക്സൽ റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് ബ്രൈറ്റ്‌നസ്.
  8. നെറ്റ്‌വർക്ക് – 5G, 4G സപ്പോർട്ടുള്ള ഡ്യുവൽ സിം സൗകര്യം.

7.കണക്റ്റിവിറ്റി – വൈ-ഫൈ 5 (Wi-Fi 5), ബ്ലൂടൂത്ത് 5.4, ജിപിഎസ് (GPS).

  1. മറ്റ് സവിശേഷതകൾ – ഫോണിന്റെ വശത്തായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്കാനർ (Side fingerprint scanner), യുഎസ്ബി-സി (USB-C) പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള IP64 റേറ്റിംഗ്.
  2. ബാറ്ററി – 7000mAh കരുത്തുറ്റ ബാറ്ററി, 45W സൂപ്പർവൂക്ക് (SUPERVOOC) ഫാസ്റ്റ് ചാർജിംഗ്, 10W വയർഡ് റിവേഴ്സ് ചാർജിംഗ് സൗകര്യം.
  3. ഓപ്പറേറ്റിംഗ് സിസ്റ്റം – ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 (OxygenOS 16).
  4. നിറങ്ങൾ – വിവിഡ് മിന്റ് (Vivid Mint), ഹൈപ്പർ ബ്ലാക്ക് (Hyper Black).

ഇതും നിങ്ങൾക്ക് ഇഷ്ടപ്പെടാം

Also Read

FacebookEmailWhatsAppGoogle TranslateXTwitterPinterest

Leave a Reply

Your email address will not be published. Required fields are marked *