99,900 രൂപയുടെ ഐഫോൺ 17 ഇപ്പോൾ പകുതി വിലയിൽ ! ഫ്ലിപ്കാർട്ട് ഓഫറിന് പിന്നിലെ സത്യം ഇതാണ്!
iPhone 17 Flipkart offer – ഐഫോൺ 18 ശ്രേണി വിപണിയിലെത്തുന്നതോടെ ആപ്പിളിന്റെ പഴയ മോഡലുകളുടെ വിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. പുതിയ ഫോണുകളുടെ ഉയർന്ന വില കണക്കിലെടുക്കുമ്പോൾ, മികച്ച ഫീച്ചറുകളുള്ള ഐഫോൺ 17 സ്വന്തമാക്കാനാണ് ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോൾ താല്പര്യപ്പെടുന്നത്. ആപ്പിൾ പ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി ഫ്ലിപ്കാർട്ട് എത്തിയിരിക്കുകയാണ്. 99,900 രൂപ വിലയുള്ള ഐഫോൺ 17-ന്റെ 256GB വേരിയന്റ് വെറും 49,161 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കുമെന്നാണ് പരസ്യം. എന്നാൽ കേവലം ഒറ്റനോട്ടത്തിൽ കാണുന്ന ഈ വൻ…