ഗൂഗിളിന്റെ പുത്തൻ ഫിറ്റ്ബിറ്റ് എഡ്ജ് (Fitbit Edge) ഫിറ്റ്നസ് ട്രാക്കർ : കിടിലൻ ഡിസ്പ്ലേയും ഒരാഴ്ചത്തെ ബാറ്ററി ലൈഫും!
ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ ഫിറ്റ്നസ് ട്രാക്കറായ ‘ഫിറ്റ്ബിറ്റ് എഡ്ജ്’ വിപണിയിൽ എത്തിച്ചു. പിക്സൽ വാച്ച് 5-നും ഫിറ്റ്ബിറ്റ് എയറിനും ഇടയിലുള്ള ഒരു കിടിലൻ ഓപ്ഷനാണിത്. സ്ക്രീൻ ഇല്ലാത്ത ഫിറ്റ്ബിറ്റ് എയറിൽ നിന്ന് മാറി ഇതിൽ നല്ലൊരു ഡിസ്പ്ലേ ഉണ്ട്; എന്നാൽ സ്മാർട്ട് വാച്ചുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ, ഭാരം കുറഞ്ഞ രൂപത്തിൽ ഇത് ഉപയോഗിക്കാം. എപ്പോഴും ഓൺ ആയിരിക്കുന്ന (always-on) 1.34 ഇഞ്ച് AMOLED സ്ക്രീനാണ് ഇതിന്റെ പ്രത്യേകത. 11.5mm കട്ടിയുള്ള അലുമിനിയം ബോഡിയാണ് ഇതിനുള്ളത്….