Redmi Note 14 Pro+ 5G | 1.5K AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റ് 6200mAh ബാറ്ററിയുമായി
Redmi Note സീരീസിലെ പ്രീമിയം മോഡലാണ് Redmi Note 14 Pro+ 5G. മികച്ച ഡിസ്പ്ലേ, ക്യാമറ, പെർഫോമൻസ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ഈ പതിപ്പിൽ 6.67 ഇഞ്ച് വലിപ്പമുള്ള 1.5K AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസും ഉണ്ട്. 2712 × 1220 പിക്സൽ റെസല്യൂഷൻ ലഭിക്കുന്ന ഡിസ്പ്ലേ, 100 ശതമാനം DCI-P3 കളർ ഗാമറ്റും 68 ബില്യണിലധികം നിറങ്ങളും സപ്പോർട്ട്…