BMW M2 xDrive Turbo Edition ഇന്ത്യയിലവതരിപ്പിച്ചു; ബുക്കിംഗ് ആരംഭിച്ചു | 480hp കരുത്തും AWD സംവിധാനവും
BMW M2 xDrive Turbo Edition പരിമിതമായ എണ്ണം മാത്രമായി വിപണിയിലെത്തി ബുക്കിംഗ് ഇന്ത്യയിൽ ആരംഭിക്കുകയും ചെയ്തു. സവിശേഷമായ ഡിസൈൻ ഘടകങ്ങൾ, സ്പോർട്ടി ആയ ഉൾഭാഗം, ഓൾ-വീൽ-ഡ്രൈവ് (AWD) സാങ്കേതികവിദ്യ, ശക്തമായ സിക്സ്-സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ എന്നിവയാണ് ഈ സ്പെഷ്യൽ എഡിഷന്റെ പ്രധാന സവിശേഷതകൾ. 1973-ലെ ഐക്കോണിക് മോഡലായ BMW 2002 Turbo- യുടെ ഓർമ്മക്കായിട്ടാണ് BMW M2 xDrive Turbo Edition പുറത്തിറക്കുന്നത്. 480hp കരുത്തും 600Nm ടോർക്കും പുറത്തുവിടുന്ന 3.0-ലിറ്റർ, സിക്സ്-സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ്…