Samsung Galaxy A17 5G | 6.7 ഇഞ്ച് Super AMOLED ഡിസ്പ്ലേയും,50MP OIS ക്യാമറയും
Samsung Galaxy A17 5G6.7 ഇഞ്ച് വലിപ്പമുള്ള Super AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഇതിൽ 1080 × 2340 പിക്സൽ ക്വാളിറ്റിയുള്ള FHD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ ഡിസൈനിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 192 ഗ്രാം ഭാരവും 7.5 മില്ലിമീറ്റർ കനം മാത്രമാണ് ഇതിനുള്ളത്. Samsung Galaxy A17 5G ഡിസ്പ്ലേ Samsung Galaxy A17 5G-യിൽ 16.91 സെന്റിമീറ്റർ വിസ്തൃതിയുള്ള Super AMOLED സ്ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്.90Hz റിഫ്രഷ്…