OnePlus Nord CE5 | 7100mAh ശേഷിയുള്ള ബാറ്ററിയുമായി
OnePlus-ന്റെ Nord സീരീസിൽ വിപണിയിലെത്തിയ 5G മൊബൈലാണ് OnePlus Nord CE5. ഇന്ത്യൻ വിപണിയിൽ ഈ ഫോണിന് 24,999 രൂപ മുതലാണ് വില നൽകേണ്ടി വരുന്നത്. Nexus Blue, Marble Mist, Black Infinity എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്നായ ഇതിലെ 7100mAh ബാറ്ററിയാണ് ശ്രദ്ധേയമായ കാര്യം.പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ ഏകദേശം 2.5 ദിവസം വരെ ഉപയോഗിക്കാനാകും OnePlus-ന്റെ Test Lab പരിശോധനകൾ പ്രകാരം. അതുകൂടാതെ, വേഗത്തിലുള്ള ചാർജിംഗിനായി 80W…